ശ്രീ ചക്രം
ഒരു വ്യക്തി ജനിക്കുന്ന സമയത്തെ ഗ്രഹങ്ങളുടെ സ്ഥിതി, ഫലപ്രവച്ചനതിനു ആവശ്യമായ മറ്റുവിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയതാണ് ജാതകം.
പൊതുവേ പറഞ്ഞാല്‍ , പൂര്വ്വജന്മത്തില് നാം ചെയ്ത സുകൃത ദുഷ്ക്രതങ്ങളുടെ ഫലമായി ഈ ജന്മത്തില് അനുഭവിക്കനിടെയുള്ള സുഖ ദുഖങ്ങളെ അറിയാന്‍ സാധിക്കുന്നതാണ് ജാതകം. ഈ ജന്മത്തില് ചെയ്ത പുണ്യ പാപങ്ങളുടെ ഫലം ഈ ജന്മത്തില് തന്നെ അനുഭവിക്കും എന്നും ശാസ്ത്രങ്ങള്‍ സൂചിപ്പിക്കുനുണ്ട്. " അത്യുല്ക്കടെയി : പുന്ന്യപപൈരിഹൈവ ഫലമാഷ്ണുതെ "തുടങ്ങിയ പ്രമാണങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത് . അതിനാല്‍ ഓരോ ജാതകവും തന്നുടെ ജന്മത്തിലെ ഗുണ ദോഷ ഫലങ്ങള്‍ വ്യക്തമാക്കുന്നു
